കെ.എം ഷാജിക്കെതിരായ ഹർജി ഉടനെ പരിഗണിക്കില്ല,ജഡ്ജി അവധിയിൽ
ഏപ്രിൽ 23നാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലത്ത റെയ്ഡിൻറെ വിവരങ്ങൾ അന്വേഷണ സംഘം കോടതിയിൽ നൽകും.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റിവെച്ചു. ജഡ്ജി അവധിയായതിനാലാണ് ഹർജി മാറ്റിയത്.ഏപ്രിൽ 23നാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലത്ത റെയ്ഡിൻറെ വിവരങ്ങൾ അന്വേഷണ സംഘം കോടതിയിൽ നൽകും.
updating soon