കോട്ടയം: കോട്ടയത്ത് മൂന്ന് കടകൾക്ക് തീപിടിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള മൂന്ന് കടകൾക്കാണ് തീപിടിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്‍വശത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള കടകളിലാണ് തീപിടിച്ചത്. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഒരു ചെരിപ്പു കട പൂർണമായും കത്തി നശിച്ചു. നാട്ടുകാർ അഗ്നി രക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും ഗാന്ധിനഗർ പോലീസും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Updating...



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.