Kundara Case : പത്മാകരൻ ഉൾപ്പെടെ രണ്ട് NCP നേതാക്കന്മാരെ സസ്പെൻഡ് ചെയ്തു
പത്മാകരനെതിരെയാണ് യുവതി പരാതി നൽകിട്ടുള്ളത്. പത്മാകരനെ കുടാതെ കൊല്ലം ജില്ല വൈസ് പ്രസിഡന്റിനെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Kollam : കുണ്ടറയിൽ ബിജെപി യുവമോർച്ച പ്രവർത്തകയെ കയറി പിടിച്ച് വിവാദമായ സംഭവത്തിൽ രണ്ട് NCP പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. യുവതിയെ കയറി പിടിച്ച പത്മാകരൻ ഉൾപ്പെടെ രണ്ട് പേർക്കാണ് NCPയുടെ നടപടി.
പത്മാകരനെതിരെയാണ് യുവതി പരാതി നൽകിട്ടുള്ളത്. പത്മാകരനെ കുടാതെ കൊല്ലം ജില്ല വൈസ് പ്രസിഡന്റിനെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയിൽ നിയമനടപടികൾ തുടരട്ടെയന്നും എൻസിപി അറിയിച്ചു.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA