കൊച്ചി: കോവളം ലീല റാവിസ് ഹോട്ടലിന്റെ സുവർണ ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി ആർ പി ഗ്രൂപ്പ്‌ ചെയർമാൻ ഡോ. ബി. രവി പിള്ള ഏർപ്പെടുത്തിയ ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ഭാഗമായി ടൂറിസം പ്രൊഫഷണൽസ് ക്ലബ്‌ അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ് കൊച്ചിയിൽ വിതരണം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീദേവി എൻ, ക്രിസ്റ്റഫർ വിൽ‌സൺ, പൂജ പ്രവീൺ, ഗീതാഞ്ജലി വിനേഷ്, നീരജ എസ്‌ പൈ, നവോദദ് ഇ. ഡി എന്നിവർ പതിനായിരം രൂപയുടെ സ്കോളർഷിപ്പിന് അർഹരായത്.


ALSO READ: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഇനി ഹെലികോപ്റ്റർ പറത്താൻ പറ്റില്ല; 'നോ ഫ്ലയിങ് സോൺ വേണമെന്ന് പോലീസ്


ചലച്ചിത്രതാരവും സാമൂഹിക പ്രവർത്തകയുമായ അർച്ചന രവി, ടൂറിസം പ്രൊഫഷണൽ ക്ലബ്‌ സെക്രെട്ടറി രതീഷ് ബാലകൃഷ്ണൻ, റാവിസ് ഹോട്ടസിൽ ആൻഡ് റിസോർട്സ് പ്രതിനിധികളായ രോഹിത് കൂട്ടാടൻ, ശരത് എം എസ്‌, രാജീവ്‌ ശശിധരൻ, ജിയോ പുത്തൻ, റഷീദ് പട്ടേൽ, ജിതിൻ സി, ജിജു വി എസ്‌ തുടങ്ങിയവർ സംബന്ധിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.