Kerala Lottery Results: Nirmal Lotteryയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ ആരാണ്
5000 രൂപക്ക് മുകളിലുള്ള എല്ലാ സമ്മാനതുകകളും ലഭിക്കാൻ ബാങ്കിലോ, സർക്കാർ ലോട്ടറി ഓഫീസുകളിലോ തിരിച്ചറിയൽ കാർഡും ടിക്കറ്റുമായി എത്തുക
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻറെ NR 218 നിർമ്മൽ ഭാഗ്യക്കുറിയുടെ (Lottery) നറുക്കെടുപ്പ് നടന്നു. NG 327140 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NA 549203 എന്ന നമ്പറരിനുമാണ് ലഭിച്ചത്. 70 ലക്ഷം രൂപയാണ് ടിക്കറ്റിൻറെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും വീതം ലഭിക്കും ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും. 8,000 രൂപ സമാശ്വാസ സമ്മാനമായുമുണ്ട്.
NA 327140 NB 327140,NC 327140 ND 327140,NE 327140 NF 327140,NH 327140 NJ 327140,NK 327140 NL 327140 NM 327140 എന്നിവയാണ് 8000 നേടിയ ടിക്കറ്റുകൾ. എല്ലാ വിജയികളും സംസ്ഥാന സർക്കാർ (Kerala Lottery) ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലോട്ടറി ഫലം നോക്കി ഉറപ്പാക്കേണ്ടതുണ്ട്. സമ്മാനത്തിന് അർഹമായ എല്ലാ ടിക്കറ്റുകളും 30 ദിവസത്തിനകമാണ് സമർപ്പിക്കേണ്ടത്.
ALSO READ: Kerala lottery Win Win W-606 Result: 75 ലക്ഷം ആര് സ്വന്തമാക്കും? നറുക്കെടുപ്പ് ഇന്ന്
അതല്ല 5000 രൂപയിൽ താഴെയാണ് നിങ്ങളുടെ സമ്മാനതുകയെങ്കിൽ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയോ,ഏജൻറിനെയോ സമീപിക്കാം. 5000 രൂപക്ക് മുകളിലുള്ള എല്ലാ സമ്മാനതുകകളും ലഭിക്കാൻ ബാങ്കിലോ, സർക്കാർ ലോട്ടറി ഓഫീസുകളിലോ തിരിച്ചറിയൽ കാർഡും ടിക്കറ്റുമായി എത്തുക
സമ്മാനത്തിന് അർഹമായ മറ്റ് ടിക്കറ്റുകൾ
രണ്ടാം സമ്മാനം– Rs. 10,00,000/-
NA 549203
മൂന്നാം സമ്മാനം – Rs. 1,00,000/-
NA 454466,NB 479410,NC 102242,ND 495103,NE 136094,NF 452757,NG 318450,NH 209150,NJ 229235,NK 710585,NL 444751,NM 852218
നാലാം സമ്മാനം – Rs. 5,000/-
0264 0374 0754 1099 2274 2287 2761 3725 4016 4914 5320 5401 6013 6564 7041 8254 8556 8976
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...