പാലക്കാട്:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം,മുള്ളിയിലെ കുട്ടപ്പന്‍ കോളനിയിലെ 23 ദിവസം പ്രായമുള്ള പെണ്‍കുഞാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടപ്പന്‍ കോളനിയിലെ രജിതയുടെയും രഞ്ജിത്തിന്റെയും കുട്ടിയാണ് മരിച്ചത്.
ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ആറാമത്തെ നവജാത ശിശുവാണിത്.


ജനന സമയത്ത് കുട്ടിക്ക് തൂക്കക്കുറവ് ഉണ്ടായിരുന്നു.1.60 കിലോ ആയിരുന്നു കുട്ടിയുടെ ഭാരം.


Also Read:കോവിഡ് ബാധ;ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി UNA സുപ്രീം കോടതിയിൽ!


 


തൂക്ക കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് കുട്ടിയെ പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന 
സാഹചര്യം ഉണ്ടായിരുന്നു.
വെന്റിലേറ്ററില്‍ കഴിയവേയാണ് കുട്ടി മരിച്ചത് എന്നാണ് വിവരം.


ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ആറാമത്തെ നവജാത ശിശുവാണിത്.