കോട്ടയം: ചങ്കിടിപ്പോടെയാണ് ഇത്തവണ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ഫലം ( Kerala Assembly Election Results Live) കാണുന്നത്.  വോട്ടെണ്ണല്‍ അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോൾ 2805 വോട്ടിന്റെ ലീഡാണ് ഉമ്മന്‍ ചാണ്ടി നേടിയത്.  എല്‍ഡിഎഫിന്റെ ജെയ്ക്ക് സി തോമസാണ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

27,000ല്‍ അധികം വോട്ടിലാണ് ഭൂരിപക്ഷത്തിലാണ് ജെയ്ക്ക് സി തോമസിനെ (Jake c Thomas) ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. 1970 മുതലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്യുന്നത്. കോട്ടയം ജില്ലയില്‍ പുതുപ്പള്ളിയും കോട്ടയം ഒഴികെ ബാക്കിയെല്ലായിടത്തും എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് കുതിപ്പാണ് ദൃശ്യമായത്.


ALSO RAED: Kerala Assembly Election Results Live 2021: കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു; 2 ഇടങ്ങളിൽ ബിജെപിക്ക് ലീഡ്


ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഒരർഥത്തിൽ പറഞ്ഞാൽ ഒരു സൂചന കൂടിയാണ്, കയ്യടക്കി വെച്ചിരിക്കുന്ന കോട്ടകൾ പൊട്ടിത്തകരാൻ നമിഷങ്ങൾ മാത്രം മതിയെന്നാണ് തിരഞ്ഞെടുപ്പ് I(kerala Election) ഫലങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക