ഇനി  ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് പി. സരിൻ. രാഷ്ട്രീയമായി ബിജെപിയെ എതിർക്കുന്നത് ഇടതുപക്ഷമാണെന്നും ഇനി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണെന്നും സരിൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎം ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാകുമെന്നും സരിൻ പറഞ്ഞു. വിഡി സതീശനെതിരെയും രാഹുൽ മാങ്കൂട്ടതിനെതിരെയും രൂക്ഷവിമർഷനമുയർത്തിയ ശേഷമാണ് പാർട്ടി മാറ്റം പ്രഖ്യാപിച്ചത്. 


Read Also: എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി


അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്  സരിനെ കോൺ​ഗ്രസ് പുറത്താക്കി. 'ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺ​ഗ്രസ് പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി' ജനറൽ സെക്രട്ടറി എം.ലിജു വാർത്താക്കുറിപ്പിൽ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.