കോട്ടയം: 2016-ൽ താൻ മത്സരിക്കാൻ നിന്നപ്പോൾ തൻറെ ദേഹം മുഴുവൻ മുസ്ലീങ്ങൾ മന്ത്രിച്ചു തുപ്പിയെന്ന് പി.സി ജോർജ്. കുളി കഴിഞ്ഞാണ് പിന്നെ താൻ പുറത്തിറങ്ങിയതെന്നും പി.സി ജോർജ് ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതവരുടെ വിശ്വാസമാണ് അതിന് ഞാൻ നിന്നു കൊടുത്തു എന്നും പി.സി ജോർജ് പറഞ്ഞു. മറ്റൊരു സുഹൃത്ത് വീട്ടിൽ വന്നപ്പോഴും ഇത് തന്നെ ചെയ്തുവെന്നും പി.സി ജോർജ് പറഞ്ഞു.


ALSO READ: Thiruvananthapuram medical college | തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി


മാവുണ്ടാക്കി കുഴയ്ക്കുമ്പോഴും അവർ മൂന്ന് തവണ തുപ്പും. അതാണ് നാം കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ അരവണ വിഷയത്തിൽ അത് ദേവസ്വം ബോർഡിന് അടി കൊടുക്കേണ്ടുന്ന പണിയാണെന്നും ദേവസ്വം ബോർഡിൻറെ അരവണ ഉപേക്ഷിക്കണമെന്നും പി.സി ജോർജ് ആരോപിച്ചു.


ALSO READ:  CM on KIIFB|കിഫ്‌ബിയെ തകർക്കാൻ ‌സാഡിസ്റ്റുകൾ, സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി'


പതിവു പോലെ വലിയൊരു വിവാദത്തിനാണ് ഇത്തവണയും പി.സി ജോർജ് തിരികൊളുത്തിയത്. ശബരിമലയിൽ അരവണയ്ക്കായി എത്തിക്കുന്നത് ഹലാൽ ശർക്കരയാണ് എന്നത് തെളിഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.