തിരുവനന്തപുരം: നവംബർ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഇത്തരം കുത്തിവെപ്പുകള്‍ക്കെതിരെ കുപ്രചരണം ഉണ്ടാകുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.