Kerala Assembly Election 2021: പ്രചാരണത്തിന് തുടക്കം കുറിക്കാൻ ജെ.പി നദ്ദ നാളെ കേരളത്തിൽ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നാളെ കേരളത്തിലെത്തും. ദ്വിദിന സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Malappuram Accident: മലപ്പുറം വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞു. ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. നിർമ്മാണ ആവശ്യത്തിനായി കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിലായത്.  ലോറിയിലുണ്ടായിരുന്ന രണ്ടുപേരും ലോറിക്കടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. 


​Indian Army Help: മഞ്ഞ് വീണ് റോഡുകൾ മൂടി,ആശുപത്രിയിൽ പോവാൻ വഴിയില്ല സൈന്യമെത്തി ​ഗർഭിണിക്കായി
മഞ്ഞ് മൂടി റോഡുകൾ അടഞ്ഞ ദിവസം കലറൂസിലെ സൈനീക ക്യാമ്പിലേക്ക് ഒരു കാളെത്തി. ​ഗർഭിണിയായ ഒരു സ്ത്രീയെ ആശുപത്രിയിലെത്തിക്കണം. വിളിച്ചത് ജമ്മു കാശ്മീരിലെ  കുപ്പ് വാരയിൽ നിന്നുള്ള ഒരു ആശാ വർക്കരറായിരുന്നു. സാധാരണ ആംബുലൻസിനെത്താനാവാത്ത സ്ഥലം.


CBSE Board : 10, Plus Two പരീക്ഷകളുടെ തീയതി, Time Table ഇന്ന് പ്രഖ്യാപിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
CBSE 10, Plus Two പരീക്ഷകളുടെ തിയതി ഇന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിക്കും. ഇരു വിഭാഗത്തിന്റെയും പൊതു പരീക്ഷകൾ മെയ് നാല് മുതൽ ജൂൺ 10 വരെയാണ്  നടക്കുകയെന്ന് നേരത്തെ കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചിരുന്നു. ഇന്ന് തീയതിയും Time Table മാണ് ഔദ്യോ​ഗികമായി CBSE അറിയിക്കുന്നത്.


പിന്നിൽ Black Vinatage Benz, കറുത്ത ഷർട്ട്: മാസ് ബ്ലാക്കിൽ വീണ്ടും Mohanlal, ആറാട്ടിന്റെ First Look Poster പുറത്ത്
Mohanlalന്റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിന്റെ First Look Poster പുറത്തിറങ്ങി. മാസ് ആക്ഷൻ ലക്കിലുള്ള മോഹൻലാലിന്റെ സ്റ്റിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി  ഉപയോ​ഗിച്ചിരിക്കുന്നത്. മോഹൻലാൽ നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രമായി എത്തുമ്പോൾ പേരിനൊപ്പം ചേരുന്ന മാസ് ലുക്കാണ് ആദ്യ പോസ്റ്ററായി അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.