ശബരിമല തള്ളിക്കയറ്റിയ പൂതനമാരെപ്പറ്റി ചോദിച്ചപ്പോൾ -ബഹുമതി!
ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ പിഎസ്സിയ്ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല.
ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ പിഎസ്സിയ്ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല.
തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശശികലയുടെ പ്രതികരണം.
ഇന്ന് തബ്ലീഗ് കോവിഡ് ബന്ധം --ചോദ്യം - PSC യിൽ അച്ചടക്ക നടപടി
ഇന്നലെ ശബരിമല തള്ളിക്കയറ്റിയ പൂതന മാരെപ്പറ്റി ചോദിച്ചപ്പോൾ -ബഹുമതി !
ചോദിച്ചു എന്നു മാത്രമല്ല ഓപ്ഷൻ നൽകിയത് ശശികല ശോഭാ സുരന്ദ്രൻ എന്നിങ്ങനെ ഇതാണ് മതേതരത്വം മനസ്സി ലാവ്ണ്ണ്ടല്ലോ അല്ലേ? -ശശികല കുറിച്ചു
ഏപ്രില്‍ 15നു പുറത്തിറങ്ങിയ പംക്തിയിലാണ് വിവാദ പരാമര്‍ശം. സംഭവ൦ വിവാദമായതോടെ പിഴവിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്നും നീക്കിയതായി PSC അറിയിച്ചു. നിസാമുദ്ദിന്‍ സമ്മേളനം കൊറോണ പരത്തിയെന്ന രീതിയിലായിരുന്നു ചോദ്യം.