തിരുവനന്തപുരം:  കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ ശശി തരൂരിന് (Shashi Tharoor) സാധിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് സംവിധായകനും നടനുമായ പ്രതാപ് പോത്തൻ (Pratap Pothen).  തന്റെ ഈ അഭിപ്രായം ഫെയ്സ്ബുക്കിലൂടെയാണ് പ്രതാപ് പോത്തൻ വെളിപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കോൺഗ്രസിൽ വിമർശനങ്ങളും നേതൃമാറ്റവും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് പ്രതാപ് പോത്തൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.  


Also Read: Driving License, RC എന്നിവ ഉടനടി പുതുക്കുക്കുക, അല്ലെങ്കിൽ പണി കിട്ടും!


എനിക്ക് തോന്നുന്നത് ശശി തരൂരിന് കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ്.  അദ്ദേഹത്തിന് കേരളം ഇതുവരെ കണ്ടതിൽ വച്ച് മികച്ച മുഖ്യമന്ത്രിയാകനും സാധിക്കും എന്നാണ് പ്രതാപ് പോത്തൻ തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചത്.   



Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy