പൂഞ്ഞാർ:  വള തൂക്കിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് ടെലഫോൺ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടി പെരിയാർ സ്വദേശി സജിയാണ് മരിച്ചത്. ഒപ്പുണ്ടായിരുന്ന പൂഞ്ഞാർ സ്വദേശി നിഷാന്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയന്ത്രണം വിട്ട വാഹനം പോസ്റ്റിനും മതിലിനും ഇടയിലൂടെ കയറുകയായിരുന്നു.വളതൂക്കിലെ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു സജി.


Updating....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.