തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻറെ സ്ത്രീ ശക്തി SS-256 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SO 249248 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SV 463409 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ലോട്ടറി ഫലങ്ങൾ നിങ്ങൾക്ക് ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.


ALSO READKerala Lottery Results: Nirmal Lotteryയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ ആരാണ്


 


സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ


ഒന്നാം സമ്മാനം (75 Lakhs)
SO 249248


സമാശ്വാസ സമ്മാനം (8000)
SN 249248 SP 249248 SR 249248 SS 249248 ST 249248 SU 249248 SV 249248 SW 249248 SX 249248 SY 249248 SZ 249248


രണ്ടാം സമ്മാനം (10 Lakhs)
SV 463409


ALSO READ: Kerala lottery Win Win W-606 Result: 75 ലക്ഷം ആര് സ്വന്തമാക്കും? നറുക്കെടുപ്പ് ഇന്ന്


മൂന്നാം സമ്മാനം (5,000/-)
0610 1192 1401 2497 3549 3734 4153 4874 6329 6767 7087 7207 7353 7430 7717 7897 8982 9473
ബാക്കിയുള്ള അതാത് സമ്മാനങ്ങൾ വെബ്സൈറ്റിലെ വിവരങ്ങളിൽ ലഭ്യമാണ്


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.