തിരുവനന്തപുരം: സില്‍വര്‍ലൈൻ വിരുദ്ധ മേഖലാ ജാഥകള്‍ മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 16 മുതല്‍ 19 വരെ യുഡിഎഫ് പ്രഖ്യാപിച്ച സില്‍വര്‍ലെെന്‍ വിരുദ്ധ മേഖലാ ജാഥകള്‍ മാറ്റിവെച്ചത്. മേഖലാജാഥകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. 


എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ  ജനദ്രോഹ നടപടികൾക്കതിരെ   മെയ് 20ന് എല്ലാ പ‍ഞ്ചായത്തുകളിലും സായാഹ്ന സത്യാഗ്രഹം നടത്തും. സത്യാഗ്രഹത്തിന് യുഡിഎഫ് പൂർണ പിന്തുണ നൽകുമെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.