ഇടുക്കി: ഇടുക്കിയിൽ ഏലം കർഷകർക്കിടയിൽ വനം വകുപ്പ് പണപ്പിരിവ് നടത്തുന്ന സംബന്ധിച്ച വിഷയത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി.സി.എഫ് കണ്ടെത്തിയ വരെ സസ്പെൻഡ് ചെയ്യാനും ഉത്തരവായി.


COMMERCIAL BREAK
SCROLL TO CONTINUE READING

 സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ. രാജു എന്നിവരെ സർവീസിൽ നിന്നു० അന്വേഷണ വിധേയമായി സസ്പെൻഡ്   ചെയ്തതായി വന० വകുപ്പ് മന്തി എ. കെ ശശീന്ദ്രൻ അറിയിച്ചു. കോട്ടയ० റേഞ്ചിലെ കുമളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ഈ ജീവനക്കാർ. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാരുടെയെങ്കിലു० പങ്ക് ഉണ്ടോയെന്നു० അന്വേഷിക്കുന്നതാണെന്ന് മന്ത്രി അറിയിക്കുന്നു.


ALSO READ: Onam Kit 2021: ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവ്; ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല


വാർത്ത പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് വനം വകുപ്പിൻറെ നടപടി. നേരത്തെയും വനംവകുപ്പിൻറെ ഇത്തരം അനധികൃത പിരിവുകൾ സംബന്ധിച്ച് വലിയ പരാതി ഇടുക്കിയിൽ നിന്നും ഉയർന്നിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക