തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ പരാതിയിൽ ഷോൺ ജോർജിനെതിരെ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് കേസെടുത്തു. കനേഡിയൻ കമ്പനിയുമായി ബന്ധപ്പെട്ട വീണ വിജയനെതിരെ ഷോൺ ജോർജ് ഉന്നയിച്ച ആരോപണത്തിന്മേലാണ് കേസ് നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോൺ ജോർജ് എക്‌സാലോജിക്-സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട്  നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദി സ്‌കൈ 11 എന്ന കമ്പനിയ്‌ക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചത്. വീണാ വിജയന് ഈ കമ്പനിയിൽ  പങ്കാളിത്തമുണ്ടെന്നായിരുന്നു ഷോൺ ജോർജ് ആരോപിച്ചത്. രാഷ്ട്രീയ വിവാദം കൂടി ഇതിന്റെ പേരിൽ  ഉയർന്ന പശ്ചാത്തലത്തിലാണ് വീണ സൈബർ പൊലീസിന് പരാതി നൽകിയത്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.