തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത മാസം 11നാണ് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാമ നിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഈ മാസം 22നാണ്.


വോട്ടെണ്ണല്‍ പതിനഞ്ചിന് നടത്താനും തീരുമാനമായി. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച ഇറങ്ങും.