മന്ത്രി റോഷി അഗസ്റ്റിൻ രാഷ്ട്രീയത്തിൽ എത്തും മുൻപെ ഒരു മികച്ച വോളിബോൾ താരമായിരുന്നു എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അദ്ദേഹത്തിൻറെ ഭാര്യ റാണിയും സ്കൂൾ കോളേജ് തലങ്ങളിൽ വോളിബോൾ മത്സങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തിൽ രാത്രി വൈകി വീട്ടിലെത്തിയ മന്ത്രിയുടെ കുടുംബത്തോടൊപ്പമുള്ള വോളിബോൾ മാച്ചാണ് ഫേസ്ബുക്കിൽ ഹിറ്റായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റോഷി അഗസ്റ്റിൻ പങ്ക് വെച്ച് ഫേസ്ബുക്ക് പോസ്റ്റ്


രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ' പ്രശാന്തി 'ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളീബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോൾ പ്രാക്ടീസ്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA