തിരുവനന്തപുരം: തീരത്തണിഞ്ഞ് സ്വപ്നം. വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തിയ കപ്പലിന് വാട്ടര്‍ സല്യൂട്ട് നൽകി സ്വീകരിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എംപി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ പ്രതിപക്ഷ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂറ്റന്‍ ക്രെയിനുമായി എത്തിയ 'ഷെന്‍ഹുവ 15' കപ്പലിനാണ് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. ആദ്യ കപ്പലിനുള്ള സ്വീകരണത്തില്‍ പങ്കെടുത്ത്  വിഴിഞ്ഞം ഇടവകയും. വികാരി മോണ്‍.ടി നിക്കോളാസും നാലു പ്രതിനിധികളുമെത്തി. എന്നാൽ ലത്തീന്‍ അതിരൂപത നേതൃത്വം ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.