തിരുവനന്തപുരം: കേരളത്തിൽ ഇടിയോട് കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അഞ്ച് ജിലകളിൽ യെല്ലോ അല്ലേ‍‌ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടി മിന്നിലിന് സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ വകുപ്പ്. മത്സ്യ ബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് (Yellow Alert)  പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറകോട് തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യയുണ്ട്. തെക്ക്-പടിഞ്ഞാറ് ബം​ഗാൾ ഉൾക്കടലിൽ 40 മുതൽ 50 കിലോമീറ്റർ വേ​ഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മലയോര മേഖലയിൽ ഇടിമിന്നൽ സാധ്യത വളരെയധികമാണ്.


ALSO READ: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം


ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് ഇടി മിന്നൽ അധികം ഉണ്ടാകുന്നത്. രാത്രി വൈകി വരെ ഇടി മിന്നൽ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം (India Meteorological Department) മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന്. മലയോര മേഖലയിൽ ഇടിമിന്നൽ കനക്കും. കനത്ത് നാശ്നഷ്ടങ്ങൾ ഉണ്ടാകതിരിക്കാൻ കാലാവസ്ഥ ജാ​ഗ്രത നിർദേശം നൽകുന്നുണ്ട്.


ALSO READ: സംസ്ഥാനത്ത് അതീവ ആശങ്ക; തുടർച്ചയായി 5000ത്തിന് മുകളിൽ COVID


സംസ്ഥാനത്തെ വിവിധ താഴ്ന്ന തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ട്. എന്നാൽ സംസ്ഥാനത്ത് ഉൾക്കടൽ മത്സ്യ ബന്ധത്തിന് വിലക്കേർപ്പെടുത്തിട്ടില്ല. ഇത് തീരത്തേക്ക് 40-50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.