കൊല്ലം : പള്ളിക്കല്ലിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്കൻ ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. പള്ളിക്കൽ കാട്ടുപുതുശ്ശേരി ഫർണിച്ചർ കടയുടമയാണ് മരിച്ച പ്രസാദ്. കടയടിച്ച് വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ സെപ്റ്റംബർ 25 രാത്രിയിലാണ് അപകടം സംഭവിക്കുന്നത്. കടയടച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് പ്രസാദിന്റെ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി വന്നിടിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദാസിനെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപെടുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം