കാട്ടാക്കട പൂവച്ചലിൽ എടിഎമ്മിൽ നിന്ന് പണം എടുത്തു മടങ്ങിയ വീട്ടമ്മയെ സ്‌കൂട്ടർ  ഇടിച്ചിട്ടു. നാട്ടുകാർ ഓടിയെത്തുന്നതിനിടെ യുവാക്കൾ ബൈക്കുമായി മുങ്ങുകയും ചെയ്തു. അമിതവേഗതയിൽ ആയിരുന്നു ഇടിച്ച ഡിയോ KL 20 G 5943 സ്‌കൂട്ടർ എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുതരമായ പരിക്കേറ്റ പൂവച്ചൽ കോട്ടാക്കുഴി  സ്വദേശി സന്ധ്യയെ (37) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിച്ചിട്ട വാഹനം 10 മീറ്ററോളം നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ ബൈക്ക് യാത്രക്കാർ വാഹനവുമായി കടന്നു കളയുകയായിരുന്നു നാട്ടുകാർ പറഞ്ഞു. 


ALSO READ:  'കേന്ദ്ര റിപ്പോർട്ട് സഹായകരമല്ല'; സംസ്ഥാനത്ത് ജാതി സർവേ ഇല്ലെന്ന സൂചനയുമായി ചീഫ് സെക്രട്ടറി


കാട്ടാക്കടയിൽ നിന്നും അമിതവേഗതയിലാണ് ബൈക്ക് യാത്രികർ  സഞ്ചരിച്ചതെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.