മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ.  സംഗീത മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ഇതിനോടകം സംഗീതം നിർവഹിച്ചിട്ടുണ്ട് ഗോപി സുന്ദർ.  


COMMERCIAL BREAK
SCROLL TO CONTINUE READING


ഇപ്പോൾ ഗോപി സുന്ദറിനൊപ്പം അഭയ ഹിരൺമയി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.  ഗോപിയുടെ പ്രണയിനിയും ഗായികയുമാണ് അഭയ ഹിരൺമയി.   രണ്ടുപേർക്കും നിരവധി ആരാധകരാണ് ഉള്ളത്.  ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തൽ നിരവധി വിവാദങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ഇരുവരും ജീവിതം ആഘോഷിക്കുകയാണ്.  


Also read: ലേഡി സൂപ്പർ സ്റ്റാറിനൊപ്പം ഇസക്കുട്ടനും കുടുംബവും..! 
 



ഗോപിയുടെ നിരവധി സംഗീത സംവിധാനത്തിൽ അഭയ പാടിയിട്ടുണ്ട്.  'unconditional love' എന്ന ക്യാപ്ഷനോടെ അഭയ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.  


 



(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. )