പത്തനംതിട്ട : നടൻ ഗിന്നസ് പക്രുവിന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവല്ലയിൽ വെച്ച് നടൻ സഞ്ചരിച്ച കാറും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതവേഗതയില്‍ എത്തിയ ലോറി പക്രു സഞ്ചരിച്ച കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. തിരുവല്ല ബൈപാസ് ആരംഭിക്കുന്ന മഴുവങ്ങാട് ജങ്ഷന് സമീപമാണ് സംഭവം നടക്കുന്നത്. 


ഇതൊരു ബ്രേക്കിങ് ന്യൂസാണ് കുടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.