നടി പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
നടി പ്രിയാമണിയടെയും കാമുകന്‍ മുസ്തഫാ രാജിന്‍റെയും വിവാഹ നിശ്ചയം കഴിഞ്ഞു.ബാംഗ്ലൂരിലെ പ്രിയാമണിയുടെ വസതിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈവന്‍ മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഐപിഎല്‍ ചടങ്ങില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.