ഈ lock down സമയത്ത് രസകരവും കൗതുകകരവുമായ നിരവധി ടിക് ടോക്ക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.  ചൈനീസ് ഇന്റർനെറ്റ് സർവീസസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക്ക് ആപ്ലിക്കേഷൻസിന് പിന്നിൽ പ്രവർത്തിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനയം, പാചകം, നൃത്തം എന്നുവേണ്ട പല ഐറ്റങ്ങളുമായിട്ടാണ് ഓരോരുത്തരും എത്തുന്നത്. എന്തൊക്കെ രസകരമായ വീഡിയോകൾ വന്നാലും കുഞ്ഞുങ്ങളുടെ വീഡിയോ എന്തെങ്കിലും വന്നാൽ രണ്ടുകയ്യും നീട്ടിയാണ് എല്ലാവരും അതിനെ ഏറ്റെടുക്കുന്നത്.  


അങ്ങനെ വന്ന ഒരു കുഞ്ഞാവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീഡിയോയിൽ അതിഗംഭീര എക്സ്പ്രഷനാണ് ഈ കുഞ്ഞാവ നടത്തിയിരിക്കുന്നത്. 


കുതിരവട്ടം പാപ്പുവിന്റെ അവിസ്മരണീയമായ ഡയലോഗിന്റെ അകമ്പടിയോടെയാണ് കുഞ്ഞു താരത്തിന്റെ എക്സ്പ്രഷൻ.    സത്യം പറഞ്ഞാൽ എന്തെങ്കിലും മനസ്സിലായിട്ടാണോ ഈ എക്സ്പ്രഷൻ എന്നു തോന്നിപ്പോകും. 


വീഡിയോ കാണാം: