'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ, സോണ ഒലിക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' സിനിമയുടെ ആദ്യ ഗാനം റിലീസ് ചെയ്തു. സുഹൈൽ എം കോയയുടെ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച 'കണ്മണിയേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, സംഗീത മാധവൻ, ജിയോ ബേബി, സച്ചിൻ ലാൽ ഡികിരൺ പ്രഭാകരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. "വാഴ"ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം. ഛായാഗ്രഹണം-  സാലു കെ തോമസ്. എഡിറ്റിങ്- കിരൺ ദാസ്.


പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ. പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ്. മേക്കപ്പ്- മുഹമ്മദ് അനീസ്. കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഷെല്ലി ശ്രീസ്. സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ. ആക്ഷൻ- ഫീനിക്‌സ് പ്രഭു. ഓഡിയോഗ്രാഫി- രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ- വിപിൻ കുമാർ. പ്രൊമോഷൻസ്- ടെൻ ജി മീഡിയ. പബ്ലിസിറ്റി സ്റ്റിൽസ്- ഷഹീൻ താഹ. ഡിസൈനർ- യെല്ലോ ടൂത്ത്‌സ്. പിആർഒ- എഎസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.