ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു '. മൂന്നു വ്യത്യസ്ഥ കോണിൽക്കൂടി ഒരു കഥ ഏകോപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ ഗൗരവമായ ഒരു വിഷയമാണ് പറയാൻ ശ്രമിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഗിന്നസ് പക്രു, സലിം കുമാർ, സാജു നവോദയ, മണിയൻപിള്ള രാജു, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക്, ജയകൃഷ്ണൻ, സ്നേഹാ ബാബു, സ്നേഹാ കുമാർ, മങ്കാമഹേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


ALSO READ:  'നാനി 31'ന്റെ ടൈറ്റിൽ പ്രഖ്യാപനം; ​ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു


തിരക്കഥ - ശ്രീകുമാർ അറയ്ക്കൽ, ഗാനങ്ങൾ - സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ, സംഗീതം - ശ്രീജു ശീധർ, ഛായാഗ്രഹണം - ലോവൽ.എസ്.
എഡിറ്റിംഗ് - രാജാ മുഹമ്മദ്, കലാസംവിധാനം - രാധാകൃഷ്ണൻ, മേക്കപ്പ് - വിജിത്, കോസ്റ്റും - ഡിസൈൻ, ഭക്തൻ മങ്ങാട്., അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സജിത് ലാൽ, വിൽസൺ തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡി. മുരളി, പ്രൊഡക്ഷൻ കൺടോളർ - ദീപു.എസ്. കുമാർ. വാഴൂർ ജോസ്, ഫോട്ടോ - ശാലു പേയാട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.