ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി റൈറ്റ് മൂവീ പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "Iam In" എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ  പൂജാ സ്വിച്ചോൺ കർമ്മം, ഇടപ്പള്ളി സെന്റ് ജൂഡ് പള്ളി ഹാളിൽ വെച്ച് നിർവ്വഹിച്ചു. ശ്രീജിത്ത്‌ രവി. മാല പാർവതി, ടി ജി രവി,ക്രിസ് വേണുഗോപാൽ, ശ്രുതി ജയൻ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

സാറാ മാർഷൽ  എന്ന നായിക കഥാപാത്രത്തെയാണ് ഡയാന അവതരിപ്പിക്കുന്നത്. ഛായഗ്രഹണം- മെൽവിൻ കുരിശിങ്കൽ, എഡിറ്റർ- അലക്സ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ-ആന്റണി ഏലൂർ,ബാക്ക് ഗ്രൗണ്ട് സ്കോർ-ഷഫീഖ് റഹ്മാൻ ,മേക്കപ്പ്-രാജീവ്‌ അങ്കമാലി, ആർട്ട്‌-പ്രദീപ് എം വി, ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമ യുടെ ചിത്രീകരണം പീരുമേട്. തൊടുപുഴ എന്നീ ഭാഗങ്ങളിലായി ഉടൻ ആരംഭിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.