സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ലെവൽ ക്രോസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. അസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അസിഫ് അലി നെഗറ്റീവ് വേഷത്തിൽ എത്തുമെന്ന് സൂചനയാണ് ഫസ്റ്റ് ലുക്കിൽ നിന്നും ലഭിക്കുന്നത്. നവാഗതനായ അർഫാസ് അയൂബാണ് ലെവൽ ക്രോസിന്റെ സംവിധായകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ളയാണ് സിനിമയുടെ നിർമാതാവ്. അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ആഡം അയൂബാണ്. വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ഗാനങ്ങൾക്ക് വരി എഴുതിയിരിക്കുന്നത്. അപ്പു പ്രഭാകർ ഛായഗ്രാഹകൻ, ദീപു ജോസഫ് എഡിറ്റർ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.