തെലുഗു ചിത്രത്തില്‍ ആര്‍മി ഓഫീസറായി ദുല്‍ഖര്‍ സല്മാന്
1960കളിലെ പ്രണയ കഥയാണ് ചിത്രം പറയുന്നത്. പൂജ ഹെഗ്‌ഡെ ആയിരിക്കും ചിത്രത്തില്‍ ദുല്‍ഖറിൻ്റെ നായികയായെത്തുന്നത്. തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തെലുഗു ചിത്രമൊരുങ്ങുന്നു. ഹനു രാഗവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം എന്ന ആര്‍മി ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ഇതുവരെ പേരിടാത്ത ചിത്രം വൈജയന്തി മൂവീസും സ്വപ്‌ന സിനിമയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
It is my pleasure and honor to associate with Hanu Raghavapudi, Swapna Cinemas and Vyjayanthi Movies for this trilingual...
Posted by Dulquer Salmaan on Tuesday, July 28, 2020
1960കളിലെ പ്രണയ കഥയാണ് ചിത്രം പറയുന്നത്. പൂജ ഹെഗ്‌ഡെ ആയിരിക്കും ചിത്രത്തില്‍ ദുല്‍ഖറിൻ്റെ നായികയായെത്തുന്നത്. തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Also Read: കോടികളുടെ ചൂതാട്ടം; നടൻ ഷാം അടക്കം 12 പേർ അറസ്റ്റിൽ
ദുൽഖറിൻ്റെ പിറന്നാൾ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിൽ ദുൽഖർ മുൻപ് അഭിനയിച്ചിരുന്നു. കീർത്തിസുരേഷ് ആയിരുന്നു ചിത്രത്തിൽ നായിക.