ഗ്രിഗറി, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കുന്ന 'മണിയറയിലെ അശോകന്‍' ഓഗസ്റ്റ് 31നു റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് മണിയറയിലെ അശോകന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ആകര്‍ഷകത്വമുള്ള ഇന്ത്യന്‍ പുരുഷന്മാര്‍‍‍; ആദ്യ പത്തില്‍ ഇടം നേടി ദുല്‍ഖര്‍!!


ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salman) തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചത്. വേഫറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


'ചാര്‍ളി'യുടെ തമിഴ് റീമേക്കില്‍ നിന്ന് സായ് പുറത്ത്, പകരം...


നവാഗതനായ ഷംസു സായബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്‌, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.