Lock down കാലത്ത് സാധാരണക്കാരും സെലിബ്രൈറ്റികളും എല്ലാം ഓരോ വിനോദങ്ങളിൽ ഏർപ്പെട്ടാണ് സമയം ചിലവഴിക്കുന്നത്.  ചിലർ ഡാൻസിൽ സമയം കണ്ടെത്തുമ്പോൾ മറ്റു ചിലർ പാട്ടിലും ടിക്-ടോകിലും ഒക്കെയായി സമയം കണ്ടെത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: viral video: ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ച് ഉണ്ണി മുകുന്ദൻ 


വീട്ടിലിരുന്നു സമയം പോകാൻ മനസിന് ഇഷ്ടമുള്ള പരിപാടികൾ ചെയ്യുമ്പോൾ മനസ്സിനും സുഖം ശരീരത്തിനും സുഖം.  എന്നാൽ മലയാള സിനിമയിൽ ബാലതാരമായി വന്ന് ഇപ്പോൾ നായികയായി അരങ്ങേറുന്ന സിനിമാ താരം എസ്തര്‍ അനില്‍ അങ്ങനെയല്ല കേട്ടോ. 


സ്കൂൾ കൂട്ടുകരുമായി അടിച്ചുപൊളിക്കുകയാണ് താരം അതും വീഡിയോയിലൂടെ. എസ്തർ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.