‘കമ്മട്ടിപ്പാട’ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
രാജീവ് രവി-ദുല്‍ഖര്‍ ചിത്രം ‘കമ്മട്ടിപ്പാട’ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദുല്‍ഖറിന്റെ കൃഷ്ണന്റെയും വിനായകന്റെ ഗംഗന്റെയും യൗവനവും പ്രണയവും സൗഹൃദവും പാട്ടില്‍ കാണിച്ചിരിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് കെ ആണ് ഈണമിട്ടിരിക്കുന്നത്. കാര്‍ത്തിക് പാടിയിരിക്കുന്നു.