ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നെല്ലിയാമ്പതിയിൽ പൂർത്തിയായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആനന്ദിനി ബാലയാണ് റേച്ചൽ സംവിധാനം ചെയ്യുന്നത്. ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീര്‍, ചന്തു സലിംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, പൗളി വത്സൻ, രാധിക തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളില്‍ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 


ALSO READ: രാജ് ബി ഷെട്ടിയുടെ 'ടോബി' സോണി ലിവിൽ; സ്ട്രീമിങ് ആരംഭിക്കുന്നത് നാളെ


ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ്, തിരക്കഥ, സംഭാഷണം - രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ - ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജി പി, പ്രൊജക്ട് കോഡിനേറ്റർ - പ്രിയദർശിനി പി എം, കഥ - രാഹുൽ മണപ്പാട്ട്, സംഗീതം, പശ്ചാത്തല സംഗീതം - അങ്കിത് മേനോൻ, എഡിറ്റിംഗ് - മനോജ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ - സുജിത് രാഘവ്, ആർട്ട് - റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ് - രതീഷ് വിജയൻ, കോസ്റ്റ്യൂംസ് - ജാക്കി, സ്റ്റിൽസ് - നിദാദ് കെ എൻ, പരസ്യകല - ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ് - വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ - ഷിജോ ഡൊമനിക്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ - ശ്രീശങ്കർ, സൗണ്ട് മിക്സ് - രാജാകൃഷ്ണൻ എം ആർ, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - സക്കീർ ഹുസൈൻ, പി ആർ ഒ - എ എസ് ദിനേശ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.