ഇന്ദ്രജിത്ത് സുകുമാരൻ നായകനായി എത്തുന്ന 'ഞാൻ കണ്ടതാ സാറെ' ടീസർ എത്തി. ഇന്ദ്രജിത്തിനൊപ്പം ബൈജു സന്തോഷും ടീസറിലുണ്ട്.  ചിത്രം നവംബർ 22ന് തിയറ്ററുകളിലെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി പണിക്കർ സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണ് 'ഞാൻ കണ്ടതാ സാറെ'. ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേര്‍ന്ന്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്.


Read Also: എലി വിഷം ചേർത്ത തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം


ഹ്യൂമർ ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. 



രചന - അരുൺ കരിമുട്ടം, സംഗീതം - മനു രമേശ്, ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ, കലാസംവിധാനം - സാബുറാം, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യം ഡിസൈൻ - അസീസ് പാലക്കാട്, ചീഫ് അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി, അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ - ബിന്ദു.ജി. നായർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺടോളർ -എസ്. മുരുകൻ, വാഴൂർ ജോസ്, ഫോട്ടോ - ജയപ്രകാശ് അതളൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.