Is Kiara Advani Pregnant: സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും (Kiara Advani) ഫെബ്രുവരി 7 ന് വിവാഹിതരായി. വിവാഹത്തിന് ശേഷമുള്ള കിയാരയുടെ വേഷത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. കിയാര വിവാഹശേഷം ആദ്യമായി ജയ്‌സാൽമീർ വിമാനത്താവളത്തിൽ വന്നപ്പോൾ കറുത്ത ട്രൗസറും ചാരനിറത്തിലുള്ള ഷാളുമാണ് ധരിച്ചിരുന്നത്.  അത് കണ്ട ആരാധകർ നടി പലതരത്തിലുള്ള ഊഹാപോഹങ്ങൾ തുടങ്ങിയിരുന്നു. അതായത് താരം ഉടൻതന്നെ അമ്മയാകാൻ പോകുകയാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.  ഇപ്പോഴിതാ കിയാരയുടെ (Kiara Mumbai Airport Photos) മുംബൈ എയർപോർട്ടിൽ എത്തിയ രൂപത്തെ കുറിച്ചാണ് വീണ്ടും ചർച്ചകൾ നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Honey Rose: മുരളി ഗോപിയുടെ കൂടെ ലിപ്‌ലോക് രംഗത്തിൽ അഭിനയിച്ച സാഹചര്യം തുറന്നു പറഞ്ഞ് ഹണി റോസ്


കിയാര അദ്വാനി ജയ്‌സാൽമീർ വിമാനത്താവളത്തിലെത്തിയപ്പോൾ ഉണ്ടായതുപോലെ ഇപ്പോൾ മുംബൈ എയർപോർട്ടിൽ താരം എത്തിയപ്പോഴും ധരിച്ചിരുന്ന വേഷത്തെ കുറിച്ചും അതിലെ സംശയവും വൈറലാകുകയാണ്.   കിയാര മഞ്ഞ സ്യൂട്ടിൽ സുന്ദരിയായാണ് എത്തിയത്. എന്നാൽ അവർ ഷോൾ കൊണ്ട് വയറ് മറയ്ക്കുന്നതായിട്ട് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഇത് താരം ഗർഭിണി ആയതുകൊണ്ടാണ് ചെയ്യുന്നത് എന്നാണ് പറയുന്നത്.  എന്നാൽ കിയാര അദ്വാനി ഗർഭിണിയല്ലയെന്നും സ്യൂട്ടും ദുപ്പട്ടയും ഈ രീതിയിൽ പിടിക്കുന്നത് താരത്തിന്റെ ഒരു സ്റ്റൈൽ ആണെന്നും വാർത്തയുണ്ട്. വീഡിയോ കാണാം...


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 
 


 



Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!


സിദ്ധാർത്ഥ്-കിയാര റിസപ്‌ഷൻ ഇന്ന് മുംബൈയിൽ!


സിദ്ധാർത്ഥ് മൽഹോത്രയുടേയും കിയാര അദ്വാനിയുടേയും വിവാഹ റിസപ്‌ഷൻ (Kiara Advani Wedding Reception) മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗംഭീരമായി നടക്കുമെന്നാണ് റിപ്പോർട്ട്.  ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, കാജോൾ എന്നിവരുൾപ്പെടെ എല്ലാ ബോളിവുഡ് താരങ്ങളും സിദ്ധാർത്ഥ് കിയാരയുടെ ഈ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കും. കൂടാതെ സിദ്ധാർത്ഥ് കിയാരയുടെ വിവാഹ സൽക്കാരത്തിൽ മുഴുവൻ അംബാനി കുടുംബവും പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.