തന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകും: Lakshmi Priya
തന്റെ ഫെയ്സ്ബുക്കിലൂടെ താരം ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്.
തന്റെ നിലപാടുകളെ ചോദ്യം ചെയ്ത് തെറി പറയാനോ രാഷ്ട്രീയം പറയാനോ വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നടി ലക്ഷ്മി പ്രിയ. തന്റെ ഫെയ്സ്ബുക്കിലൂടെ താരം ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്.
കുറേ നാൾ ആയി ഈ അധിക്ഷേപം കേൾക്കുന്നു എന്ന് തുടങ്ങിയാണ് ലക്ഷ്മി പ്രിയ (Lakshmi Priya) ഫെയ്സ്ബുക്കിലെ തന്റെ കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ഒരുവന് ഇഷ്ട്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാമെന്നും ഞാൻ ചാണകത്തിൽ കിടന്നാലും സെപ്റ്റിക് ടാങ്കിൽ കിടന്നാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ചുക്കും സംഭവിക്കാനില്ലയെന്നും താരം കുറിച്ചിട്ടുണ്ട്.
Also Read: ബിജെപി വോട്ട് നേടിയാലും ഇല്ലെങ്കിലും മരണംവരെ വോട്ട് പാർട്ടിക്ക് തന്നെ: Lakshmi Priya
മാത്രമല്ല BJP അധ്യക്ഷൻ കുഴൽ പണം കടത്തിയാൽ പാർട്ടി അല്ല ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ നോക്കിക്കൊള്ളുമെന്നും താരം കുറിച്ചിട്ടുണ്ട്. ലക്ഷ്മിപ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.