സ്ഥിരം ഫീൽ ഗുഡ് ടൈപ്പിൽ നിന്നും മാറി പുതിയ ത്രില്ലർ ജോണറുമായി ജിസ് ജോയിയുടെ പുതിയ ചിത്രം ഇന്നലെവരെ. ചിത്രത്തിൻറെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം റിലീസായി.നിമിഷ സജയൻ, ആസിഫ് അലി, ആന്റണി വർഗ്ഗീസ്, റേബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി സഞജയ് ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



മോഹൻകുമാർ ഫാൻസിന് ശേഷം ഒരിടവേള എടുത്താണ് ജിസ് ജോയ് തൻറെ പുതിയ ചിത്രത്തിലേക്ക് എത്തുന്നത്. മാത്യു ജോർജ്  നിർമ്മിക്കുന്ന ചിത്രത്തിൻറെ ക്യാമറ രാഹുൽ രമേഷാണ്. രതീഷ് രാജാണ് എഡിറ്റിങ്.


ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ത്രില്ലർ ഇഫക്ടോടു കൂടിയാണ് ചിത്രം. സ്ഥിരം ശൈലികളിൽ നിന്നും ജിസ് ജോയി പുതിയ രീതിയിലേക്ക് പോവുകയാണെന്ന സൂചയും ഇതിലൂടെ നൽകുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.