നിവിൻ പോളി നായകനാകുന്ന മഹാവീര്യറിൻറെ റിലീസിങ്ങ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം വേൾഡ് വൈഡ് റിലിസീൽ ജൂലൈ 21-നാണ് തീയേറ്ററുകളിൽ എത്തുന്നത്. നിവിൻ പോളി ഒരു പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിനെ കൂടാതെ അസിഫ് അലി, ഷാൻവി ശ്രീ വാസ്തവ, ലാൽ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്,  മല്ലികാ സുകുമാരൻ, ലാലു അലക്സ്,മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


Read Also: ഗോത്രവിഭാഗത്തിലെ പെൺകുട്ടി ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു


 എം മുകുന്ദൻറെ കഥയിൽ ഷംനാസാണ് ചിത്രം നിർമ്മിക്കുന്നത്.സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നാളുകൾക്ക് ശേഷമുള്ള നിവിൻ പോളി ചിത്രത്തിനായി നിരവധി ആരാധകരാണ്  കാത്തിരിക്കുന്നത്.



ALSO READ : Nayanthara-Vignesh Shivan: നയൻസും വിക്കിയും തിരുപ്പതിയിൽ; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി വീഡിയോ


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.