Mandira Bediയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ Raj Kaushal അന്തരിച്ചു
ടെലിവിഷന്‍, സിനിമാതാരവും അവതാരയുമായ Mandira Bediയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ Raj Kaushal അന്തരിച്ചു.
Mumbai: ടെലിവിഷന്‍, സിനിമാതാരവും അവതാരയുമായ Mandira Bediയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ Raj Kaushal അന്തരിച്ചു.
ഹൃദയാഘാതത്തെ ത്തുടര്‍ന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. രാജ് കൗശലിന്‍റെ ആകസ്മിക നിര്യാണം കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും ഒന്നടങ്കം ദുഃഖത്തിലാക്കിയിരിയ്ക്കുകയാണ്.
രാജ് കൗശലിന്‍റെ അന്തിമ ചടങ്ങുകളില്‍ ചലച്ചിത്രലോകത്തെ നിരവധി സുഹൃത്തുക്കൾ പങ്കെടുക്കുകയും അന്ത്യാഞ്ജലി അർപ്പിയ്ക്കുകയും ചെയ്തു.
ഏകദേശം ഒരു വര്‍ഷം മുന്‍പാണ് മന്ദിര ബേദി ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. ഇരുവര്‍ക്കും ഒരു മകന്‍ കൂടിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA