വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് മോഹൻലാലും സുചിത്രയും, ഫോട്ടോസ് വൈറല്‍
വ്യവസായി രവി പിള്ളയുടെ മകൻ ഗണേശിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും.
Kochi: വ്യവസായി രവി പിള്ളയുടെ മകൻ ഗണേശിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും.
ഗുരുവായൂരിൽ വച്ച് നടന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത് മോഹൻലാലും സുചിത്രയും നവദമ്പതികൾക്ക് അനുഗ്രഹാശംസകൾ നൽകി.
നവദമ്പതികളായ ഗണേശിനും അഞ്ജനയ്ക്കും ആശംസകള്‍ നേര്‍ന്ന മെഗാ സ്റ്റാര്‍ ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
കൂടാതെ, അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...