Mia Khalifa Divorce:മിയ ഖലീഫ വിവാഹ ബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്നുന്നു
ഞങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള വ്യത്യാസങ്ങൾ അത് മുന്നോട്ട് കൊണ്ട് പോകാനാകില്ല
സിനിമാ,പോൺ താരം മിയ ഖലീഫ തൻറെ സ്വീഡിഷ് ഭർത്താവ് റോബർട്ട് സാൻഡ്‌ബെർഗിൽ നിന്ന് വിവാഹമോചനം പ്രഖ്യാപിച്ചു. 2019ലാണ് ഇരുവരുടെയും വിവാഹിതരായത്.ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും അവർ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചു
"ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള വ്യത്യാസങ്ങൾ അത് മുന്നോട്ട് പോകില്ല. ആർക്കും തങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും മിയ പറയുന്നു.
Also Read: Nayanthara ലൂസിഫർ തെലുങ്ക് റീമേക്കിൽ Chiranjeevi യുടെ നായിക
2020 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ ആഘോഷങ്ങൾ നടത്താൻ പ്ലാനിട്ടിരുന്നത്. എന്നാൽ കോവിഡ് മൂലം ഇത് മാറ്റിവെക്കുകയായിരുന്നു. കോവിഡിന് ശേഷം അടുത്ത സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമായി കിടിലൻ ട്രീറ്റും ഇവർ പദ്ധതിയിട്ടിരുന്നു.
ALSO READ: Nayanthara: നയന്‍താര ബോളിവുഡിലേക്ക്..നായകന്‍ ഷാരൂഖ് ഖാന്‍ ?
അതേസമയം തൻറെ ഒാരോ ജീവിത മുഹൂർത്തങ്ങളും മിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലെബനനിൽ നിന്നും 2000-ലാണ് മിയ അമേരിക്കയിൽ താമസത്തിന് എത്തുന്നത്. 2014ൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള പോൺ താരം എന്ന നിലയിൽ മിയ പ്രശസ്തയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA