മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് നമ്മുടെ ലാലേട്ടനെന്ന് നെഞ്ചുംവിരിച്ചു നിന്ന് പറയാൻ നമ്മൾ മലയാളികൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലയെന്നത് വാസ്തവമായ കാര്യമാണ്.  മഞ്ഞിൽ വിരിഞ്ഞ പൂവിൽ വില്ലനായിയെത്തി ശേഷം മലയാളക്കര മുഴുവൻ അടക്കിവാഴുന്ന താര രാജാവാവായി മാറിയിരിക്കുകയാണ് മോഹൻലാൽ.  മോഹൻലാലിന് അഭിനയം മാത്രമല്ല പാട്ടും പാചകവുമൊക്കെ ജീവനാണെന്ന് നമുക്കെല്ലാവർക്കും അറിയാം.  അതുപോലെതന്നെ നൃത്തവും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പാലാപ്പള്ളി പാട്ടിനൊപ്പം ലാലേട്ടന്റെ സ്റ്റൈലൻ പാചകം, വീഡിയോ വൈറൽ


താനൊരു മികച്ച നർത്തകർ കൂടിയാണെന്ന് പലതവണ മോഹൻലാൽ തെളിയിച്ചിട്ടുണ്ട്,  ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഇത്തവണ ലാലേട്ടൻ ചുവടുവയ്ക്കുന്നത് ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട  ആർആർആറിലെ ഗാനത്തിനാണ്.  നാട്ടു നാട്ടു എന്ന ഗാനത്തിന് മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ചുവടുവയ്ക്കുന്നുണ്ട്.  താരത്തിന്റെ ഡാൻസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. വീഡിയോ കാണാം...


Also Read: Maha Shivarathri 2023: മഹാശിവരാത്രിയിൽ ത്രിഗ്രഹ യോഗം; ഈ 4 രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത നേട്ടം, ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!
 



Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


വീഡിയോ @MohanlalMFC എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ വൈറലുകയാണ്.   വീഡിയോയ്ക്ക് 28.2  വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്. സദസിനെ അമ്പരപ്പിച്ചുകൊണ്ടുള്ള രീതിയിലായിരുന്നു താരത്തിന്റെ പെർഫോമൻസ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.