കഷ്ടപ്പെട്ട് Diet ഇരിക്കുമ്പോളാണ് എന്റെ ഭർത്താവ് എന്നോട് ഇങ്ങനെ പെരുമാറിയത്, പരാതിയുമായി അനു സിത്താര
നിരവധി ഹിറ്റ് ചിത്രങ്ങളി ലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര...
നിരവധി ഹിറ്റ് ചിത്രങ്ങളി ലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര...
വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ സജീവമായതും നിരവധി ഹിറ്റ് സിനിമകള്‍ നല്കിയതും. അഭിനയത്തോടൊപ്പം നൃത്തത്തിലും താരം ഏറെ സജീവയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.
വണ്ണം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് താന്‍ എന്നാണ് താരം ആരാധകരോട് പറയുന്നത്. ഒപ്പം ഒരു പരാതിയും താരം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. താന്‍ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോൾ ഭര്‍ത്താവ് ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുകയാണ് എന്നാണ് താരം പറയുന്നത്.
അനു സിത്താരയുടെ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.