മനസ്സിൽ മഞ്ഞു നിറയ്ക്കുന്ന ഒരു യാത്ര ദൃശ്യ വൽക്കരിച്ചു കൊണ്ട് സൈന മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന ഒരു മ്യൂസിക് ആൽബം യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ജോബ് കുര്യന്റെ മനോഹരമായ ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സഞ്ജയ് സുകുമാരനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


വിനായകും വിഷ്ണുപ്രിയയും അഭിനയിച്ച ഈ മ്യൂസിക് ആൽബത്തിന് ചായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവീൻ എസ് നായരാണ്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞിന്റെ താഴ്‌വാരത്തി ലൂടെയുള്ള സ്വപ്നയാത്ര അതിമനോഹരമായ ഗാനത്തിലൂടെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.