നടി പാർവതി നായരുടെ  (Parvati Nair) ഏറ്റവും പുതിയ ഫോട്ടോഷൂട്ട്  ചിത്രങ്ങൾ  സോഷ്യല്‍ മീഡിയയില്‍  വൈറലാവുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫുൾ ലെങ്ത് കോൾഡ് ഷോൾഡർ ഡ്രസും (Full Length Shoulder Dress) ഷൂസുമണിഞ്ഞുള്ള  താരത്തിന്‍റെ  ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 



സോഷ്യല്‍ മീഡിയ യില്‍ സജീവമാണ് നടി പാർവതി നായര്‍  (Parvati Nair).  തെന്നിന്ത്യന്‍ സിനിമാ രംഗത്ത്‌ പ്രശസ്തയായ  പാര്‍വതി  മോഡലി൦ഗിലൂടെയാണ്  സിനിമയിലെത്തുന്നത്.  അബുദാബിയില്‍ ജനിച്ചു വളര്‍ന്ന  പാർവതി ജനിച്ചത്. സിനിമയിൽ ഒരു താരമാവുന്നതിന് മുന്‍പ്    മോഡലി൦ഗിൽ സജീവമായിരുന്നു.  'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിലുകള്‍  പാര്‍വതി  കരസ്ഥമാക്കിയിരുന്നു.



വി.കെ പ്രകാശ് സംവിധാനം ചെയ്ത 'പോപ്പിൻസ്' എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.
പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോൾസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം കന്നഡയിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.



Also read: താന്‍ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ച സൂപ്പർ താരം...!! വൈറലായി സായ് പല്ലവിയുടെ വെളിപ്പെടുത്തല്‍


അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.    ഉത്തമ വില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക