ആനന്ദം ചിത്രത്തിന്റെ സംവിധായകൻ ​ഗണേശ് സംവിധാനം ചെയ്ത ചിത്രമാണ് പൂക്കാലം. ഏപ്രിൽ എട്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. വിജയരാഘവൻ, കെപിഎസി ലീല, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ജോണി ആന്റണി, അരുൺ കുര്യൻ, അന്നു ആന്റണി, റോഷൻ മാത്യൂ, അബു സലിം, സുഹാസിനി മണിരത്നം, ശരത് സഭ, അരുൺ അജികുമാർ, രാധാ ​ഗോമതി, ​ഗം​ഗ മീര, അരിസ്റ്റോ സുരേഷ്, സരസ ബാലുശേരി, അമൽ രാജ്, കമൽ രാജ്, കാവ്യ ദാസ്, നവ്യ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, രഞ്ജിനി ഹരിദാസ്, ഹരീഷ് പെങ്ങൻ, ഷെബിൻ ബെൻസമ്‍, അശ്വിനി ഖാലെ, ​ഗിലു ജോസഫ്, നിരണം രാജൻ, കനകലത, ആസ്റ്റിൽ, അദീന ബെന്നി, നന്ദിനി ​ഗോപാലകൃഷ്ണൻ, ഹണി റോസ്, ഹരിത മേനോൻ, കൊച്ചുപ്രേമൻ, നോയില ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർദി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.



Also Read: Dear Vaappi Ott Update: 'ഡിയ‍ർ വാപ്പി' ഇന്ന് അർധരാത്രി മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യും; എവിടെ കാണാം?


 


ഗണേശ് രാജ് സംവിധാനം ചെയ്ത ചിത്രം വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവരാണ് നിർമ്മിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സച്ചിൻ വാര്യർ ആണ് സം​ഗീതം നൽകിയത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. എഡിറ്റർ; മിഥുൻ മുരളി, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണൂർ, സിഎൻസി സിനിമാസ് ആണ് വിതരണം ചെയ്യുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.